മിഥുൻ ചക്രവർത്തിയെ വിവാദ പ്രസംഗത്തിന്റെ പേരിൽ കുരുക്കാനൊരുങ്ങി മമതയുടെ പൊലീസ്
നിങ്ങളെ ഇടിച്ചാൽ ശ്മശാനത്തിൽ ചെന്ന് വീഴും( മാർബോ ഇക്കാനെ ലാഷ് പോർബെ ഷോഷാനെ) എന്ന മിഥുൻ ചക്രവർത്തിയുടെ പ്രസംഗത്തിനെതിരെയാണ് പൊലീസ് എഫ്ഐആർ റജിസ്റ്റർ ചെയ്തത്.
അടുത്ത വര്‍ഷം നിര്‍ണായകമായ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ ഭരണകക്ഷിയായ ത്രിണമൂല്‍ കോണ്‍ഗ്രസും ബിജെപിയും തമ്മിലുളള രാഷ്ട്രീയ പോരാട്ടം ചൂടുപിടിക്കുകയാണ്